വേണ്ടത് സച്ചിനെ പോലെ കളിക്കുന്ന മകന്‍
Posted on: 12 Mar 2010
എനിക്കൊരു മകനുണ്ടായിരുന്നെങ്കില്‍ അവന്‍ സച്ചിനെപ്പോലെ ബാറ്റ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. പണ്ട് സച്ചിന്റെ കളിയുടെ ഡി.വി.ഡി. എടുത്ത് കാണുകയും ആ ശൈലി മാതൃകയാക്കാന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും 400 റണ്‍സ് എന്ന എന്റെ റെക്കോഡ് മറികടക്കാനുള്ള ശേഷിയുള്ള താരമാണ് സച്ചിന്‍. അങ്ങനെ സംഭവിച്ചാല്‍ അതില്‍ ഏറ്റവും അധികം സന്തോഷിക്കുന്ന ആള്‍ ഞാന്‍ തന്നെയായിരിക്കും.
ബ്രയാന്‍ ലാറ