IST:


ഹോം   വാര്‍ത്തകള്‍  

മുത്തൂറ്റ് ട്വന്റി-20 തുടങ്ങി
Posted on: 09 Feb 2010


കൊച്ചി: നാലാമത് മുത്തൂറ്റ് പാപ്പച്ചന്‍ ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ആദ്യദിവസം എറണാകുളം മുത്തൂറ്റ് ഹോണ്ടയും കോതമംഗലം സി.സി.യും മൂവാറ്റുപുഴ മുത്തൂറ്റ് സി.സി.യും വിജയിച്ചു. എറണാകുളം സി.സി.യെ 9വിക്കറ്റിനാണ് മുത്തൂറ്റ് ഹോണ്ട തോല്പിച്ചത്. കോതമംഗലം സി.സി. 56റണ്‍സിന് പറവൂര്‍ വൈ.സി.സി.യെയും മുത്തൂറ്റ് മൂവാറ്റുപുഴ സി.എസ്.എ.സി. എറണാകുളത്തെ 48 റണ്‍സിനും കീഴടക്കി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് ജോര്‍ജ് മുത്തൂറ്റ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.

SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.