IST:


ഹോം   വാര്‍ത്തകള്‍  

ഇതംഗീകാരം -ബിന്ദ്ര

ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ആദ്യബാറ്റണ്‍ വാഹകനാകാന്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമുണ്ടെന്നും രാജ്യം തനിക്ക് നല്‍കിയ അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ്
ബിന്ദ്ര പറഞ്ഞു. ബാറ്റണ്‍ റിലേയില്‍ തിരഞ്ഞെടുക്കപ്പെട്ടത് തന്റെ ഉത്തരവാദിത്വം കൂട്ടുകയാണെന്നും ഗെയിംസില്‍ ഇന്ത്യയ്ക്കായി മെഡല്‍ നേടുകയാണ് ലക്ഷ്യമെന്നും ടെന്നീസ് താരം സാനിയ മിര്‍സ അഭിപ്രായപ്പെട്ടു.

SocialTwist Tell-a-Friend

Other stories in this section:


 

© Copyright 2009. Mathrubhumi. All rights reserved.