IST:


ഹോം   വാര്‍ത്തകള്‍  

സര്‍വ്വകലാശാല ബാസ്‌കറ്റ്‌ബോള്‍ ടീം സി.വി.രാകേഷ് നയിക്കും
Posted on: 25 Oct 2009


കണ്ണൂര്‍: ഒക്ടോബര്‍ 26 മുതല്‍ 28 വരെ വെല്ലൂര്‍ വി.ഐ.ടി യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്ന ദക്ഷിണ മേഖലാ അന്തര്‍സര്‍വ്വകലാശാലാ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കണ്ണൂര്‍ സര്‍വ്വകലാശാലാ ടീമിനെ ചെമ്പേരി വിമല്‍ജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ രാകേഷ് സി.വി. നയിക്കും.

മറ്റ് ടീമംഗങ്ങള്‍: മുഹമ്മദ് എ.ഐ, ശരത്ചന്ദ്രന്‍ എം, അജിത്ത് സി.എസ്, സൈജു ജോസഫ്, വിനീത്‌വി., സൈനുല്‍ നിസ്സാം പി., വിജില്‍ കുമാര്‍ വി.(നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്), നിഖില്‍ കെ, രാഹുല്‍ പി.(വിമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് ചെമ്പേരി), സാനിം മുഹമ്മദ് ഹാഷിം (ഗവ.ബ്രണ്ണന്‍ കോളേജ് തലശ്ശേരി), ശരത് എം.കെ (സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരം). കോച്ച്-സുദീപ് ബോസ് (കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍). മാനേജര്‍-ഡോ.കെ.ജോസഫ് തോമസ് (ഗവ.എന്‍ജിനീയറിംഗ് കോളേജ് കണ്ണൂര്‍).
SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.