HOME
|
ENGLISH EDITION
|
E-PAPER
|
EDUCATION
|
PRAVASI
|
SPORTS
|
HEALTH
|
ENTERTAINMENT
|
EVES
|
TOURISM
|
ASTROLOGY
|
MATHRUBHUMI NEWS
Loading...
IST:
Home
|
Sports News
|
Web Exclusive
|
Interviews
|
Football
|
Cricket
|
Tennis
|
Other Sports
|
Photogallery
|
Wallpaper
|
Games
ഹോം
വാര്‍ത്തകള്‍
Go to Sections
അഭിമുഖം
ക്രിക്കറ്റ്
ഫുട്ബോള്‍
മറ്റു മത്സരങ്ങള്‍
ടെന്നീസ്
ഹെല്ത്തിട്രാക്ക്
ജീവിതരേഖ
ലേഖനങ്ങള്‍
റൈറ്റ്ട്രാക്ക്
സ്റ്റാര്ഫോക്കസ്
വാര്‍ത്തകള്‍
നൊസ്റ്റാള്‍ജിയ
ചരിത്രം
ആത്മകഥ
വെബ്സ്പെഷ്യല്‍
ലിജുവും സംഗീതയും കേരളത്തെ നയിക്കും
മല്ലപ്പള്ളി: സംസ്ഥാന ഹാന്‍ഡ്‌ബോള്‍ സബ്ജൂനിയര്‍ ബോയ്‌സ് ടീമിനെ പത്തനംതിട്ടയുടെ ലിജു സ്‌കറിയ നയിക്കും. കോട്ടയത്തെ സംഗീതയാണ് പെണ്‍കുട്ടികളുടെ ടീം ക്യാപ്ടന്‍.
അലക്‌സ് വര്‍ഗീസ്, ജെറിന്‍ സി. ജോണ്‍ (പത്തനംതിട്ട), ശ്രീരാജ് കെ.എസ്., ഗോകുല്‍ പി.വി. (കണ്ണൂര്‍), ഷിബുമോന്‍, ടി.മിഥുല്‍രാജ്, കെ.പി.മാര്‍ഷന്‍ (മലപ്പുറം), റിയേഷ് കേശവന്‍, ലൈജു എബ്രഹാം, ജീമോന്‍ സി.മാത്യു (കോഴിക്കോട്), ഫിറോസ്ഖാന്‍, മിഥുന്‍ പി.എസ്. (തിരുവനന്തപുരം), മനുലാല്‍
എസ്. (കൊല്ലം), അഷിഷ് ജാഫര്‍ (ഇടുക്കി), അക്ഷയ് എസ്. (തൃശ്ശൂര്‍) എന്നിവരാണ് ആണ്‍കുട്ടികളുടെ ടീമില്‍.
പെണ്‍കുട്ടികളുടെ ടീമില്‍ സൗമ്യ കെ., സുജിമോള്‍ എസ്. (പത്തനംതിട്ട), അഞ്ജു വിജയന്‍, ജ്യോതി ജെ, അശ്വതി ഹരികുമാര്‍ (കൊല്ലം), ആതിര എം. (മലപ്പുറം), ആതിര കെ.പി., റെഹ്‌ന, ശരണ്യചന്ദ്രന്‍ (കണ്ണൂര്‍) എന്നിവരാണുള്ളത്. കേണല്‍ ജെ.ടി.പാലമറ്റമാണ് പരിശീലകന്‍.
ദേശീയ മത്സരങ്ങള്‍ക്കായി ടീമുകള്‍ വെള്ളിയാഴ്ച ചെന്നൈയ്ക്ക് തിരിച്ചു.
Print
Post Comment
Other stories in this section:
ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിങ്സ് ജയം
അമ്പെയ്ത്തില്‍ ഇന്ത്യ
വിവ കേരള എയര്‍ ഇന്ത്യയെ പറത്തി
മലബാറിനെ ജമ്മു വീഴ്ത്തി
ബോപ്പണ്ണ-ഖുറേഷി സഖ്യത്തിന് കിരീടം
ആസിഫിന് സഞ്ചാരവിലക്ക് അക്മല്‍ പുറത്ത്
കാര്‍മല്‍ ട്രോഫി ബാസ്കറ്റ് ഇന്നുമുതല്‍
മുത്തൂറ്റ് ട്വന്റി-20 തുടങ്ങി
അവസരങ്ങള്‍ പാഴാക്കാതെ ജമ്മുവിന് 3-0 വിജയം
എം.പി.ജി. സ്പോര്‍ട്സ് അക്കാദമിക്ക് തുടക്കം
ദക്ഷിണ മേഖലാ ഹാന്‍ഡ്‌ബോള്‍ 10 മുതല്‍
ഹാന്‍ഡ്‌ബോള്‍ പരിശീലനത്തിന് യുക്രൈന് സംഘം
ട്വന്റി 20: കമ്രാനെ പാകിസ്താന് ഒഴിവാക്കി
അത്ഭുതപ്പെടുത്തുന്ന ടീം സെലക്ഷന്
ടി.കെ.ബാലന് സ്മാരക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്
© Copyright 2009. Mathrubhumi. All rights reserved.