IST:


ഹോം   ടുഡേയ്‌സ് ടോക്ക്‌  

എം.എസ്. ധോനി
Posted on: 04 Jul 2009


മൂന്നാം ഏകദിനത്തില്‍ ഓപ്പണര്‍മാരാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നല്ലൊരു തുടക്കം ലഭിച്ചാല്‍ പിന്നെ സ്‌കോര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ എളുപ്പമാണ്. ഗെയ്‌ലിനെ പുറത്താക്കുന്നതിനായിരുന്നു ടീം പ്രാധാന്യം നല്‍കിയത്. അപകടകാരിയായ ആ ബാറ്റ്‌സ്മാനെ തളയ്ക്കുവാന്‍ മറ്റൊരു മാര്‍ഗവുമില്ല. ബൗളര്‍മാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയില്ല. മഴയായിരുന്നു ഇന്നലെ ഇന്ത്യ നേരിട്ട പ്രധാന പ്രശ്‌നം. ഓരോ തവണ ഇന്ത്യ മത്സരത്തിലേയ്ക്ക് തിരിച്ചുവരുമ്പോഴും മഴ വില്ലനായെത്തുകയും ഡക്ക്‌വര്‍ത്ത്‌ലൂയിസ് നിയമം ഞങ്ങളെ പ്രതിരോധത്തിലാക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ രണ്ടാം പവര്‍ പ്ലേ ഇന്ത്യയ്ക്ക് ഉപയോഗിക്കാനും കഴിഞ്ഞില്ല.

എം.എസ്. ധോനി

SocialTwist Tell-a-Friend

Other stories in this section:


 

 



© Copyright 2009. Mathrubhumi. All rights reserved.